ニュース

Kerala Gold Rate May 22: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഉയർച്ച. പവന് 360 രൂപയാണ് കൂടിയത്. ഇത്തരത്തിൽ രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന് 2,120 രൂപയുടെ വർധനയുണ്ടായി. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് ഉ ...